Thursday, March 13, 2008

മന്ദസ്മിതം

എന്നെ
എനിക്കു സമര്‍പ്പിക്കാന്‍
ഒരിടമയാണു - ബൂലോകത്തിലെത്തുന്നത്-
എന്നെ തിരിച്ചറിയും
എന്ന വിശ്വാസത്തോടെ
ഞാന്‍ തലചായ്ക്കുന്നു
നിങ്ങളെന്നെ സ്വീകരിച്ചാലും.
ഈ ഒഴുക്കില്‍ ഞാനും ഒഴുകട്ടെ.
തള്ളിയിടരുത്.

10 comments:

സ്മിതം said...

ഈ ഒഴുക്കില്‍ ഞാനും ഒഴുകട്ടെ.
തള്ളിയിടരുത്.

വാല്‍മീകി said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

ഒരരികു ചേര്‍ന്നു ഒഴുകിക്കോളൂ.

സുസ്വാഗതം.

സുല്‍ |Sul said...

സ്വാഗതം.
-സുല്‍

മഴത്തുള്ളി said...

കൂടുതല്‍ ഒഴുക്കുള്ളിടത്തേയ്ക്ക് പോവേണ്ട. അപ്പോള്‍ കുഴപ്പമില്ലല്ലോ :)

സ്വാഗതം.

സ്മിതം said...

വാല്‍മീകി, സുല്‍ , മഴത്തുള്ളീ, ഒരു ഓരം ചേര്‍ന്നു ഞാനും ഒഴുകട്ടെ. സൌഹൃദത്തിനു നന്ദി.

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം. വാല്‍മീകി മാഷും മഴത്തുള്ളി മാഷും പറഞ്ഞതാണ് കാര്യം.
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബൂലോകത്തേയ്ക്ക് സ്വാഗതം.:)

മണിലാല്‍ said...

ഒഴുകകയും പെയ്യുകയും വേണം.

smitha adharsh said...

നല്ല ശക്തിയില്‍ തന്നെ ഒഴുക്കിനൊപ്പം നീന്തിക്കോളൂ.. സ്വാഗതം..