Thursday, March 13, 2008

മന്ദസ്മിതം

എന്നെ
എനിക്കു സമര്‍പ്പിക്കാന്‍
ഒരിടമയാണു - ബൂലോകത്തിലെത്തുന്നത്-
എന്നെ തിരിച്ചറിയും
എന്ന വിശ്വാസത്തോടെ
ഞാന്‍ തലചായ്ക്കുന്നു
നിങ്ങളെന്നെ സ്വീകരിച്ചാലും.
ഈ ഒഴുക്കില്‍ ഞാനും ഒഴുകട്ടെ.
തള്ളിയിടരുത്.