
വാടാകവീട്ടില് താമസിച്ച് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന അന്തിക്കാട് ഗ്രാമത്തിലെ റഷീദ് എന്ന മുസ്ലിം ചെറുപ്പക്കാരന് നിര്‍മ്മിച്ച ശ്രീരാമവിഗ്രഹം തൃപ്പയാര്‍ ശ്രീരാമക്ഷേത്രത്തിന് സമര്‍പ്പിച്ചു. അന്തിക്കാട് കാര്‍ത്ത്യായനി ക്ഷേത്രത്തിലെ മേല്‍ശാന്തി നിലവിളക്ക് തെളിയിച്ചു ഗ്രാമവാസികള്‍ ആഘോഷപൂര്‍വ്വം തൃപ്പയാറ് ക്ഷേത്രത്തിന് സമര്‍പ്പിക്കുകയായിരുന്നു. വീടില്ലാത്ത റഷീദിന് വീട് നിര്‍മ്മിച്ചുകൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സന്‍ പറഞ്ഞു.കണ്ടു പഠി .